മനസ്സിൽ വൈര്യവും, വൈരാഗ്യവും അകറ്റുന്നതിലൂടെ നമ്മുടെ ഈ ചുരുങ്ങിയ ജീവിതത്തിൽ നന്മയുടെ പൂക്കൾ വിരിയട്ടെ...മനസ്സിനെ ശാന്തമാക്കു, ജീവിതം സുന്ദരമായിത്തീരും....
ഇതൊരു കൂടിച്ചേരലാണ്..ഇവിടെ നിങ്ങളുടെ കഥകളും, അനുഭവങ്ങളും, കവിതകളും പങ്കുവെക്കാം...എഴുത്തുപുരയിലൂടെ അത് ലോകം വായിക്കട്ടെ.. ഓർമകളുടെ ഒത്തുചേരലാവട്ടെ ഇവിടം...
Thanks for filling out form! We will review the same and selected ones will be published online for public reading.
നമ്മൾ എഴുതുന്ന പലതും വായനക്കാരിൽ എത്താതെ പോകുന്നുണ്ടാകാം .. എന്നാൽ എഴുത്തുപുരയിലൂടെ അത് നമുക്ക് ഈ തണലിൽ വിശ്രമിക്കുന്നവർക്കായി പങ്കുവെക്കാം..ഓരോ നല്ല ലിഖിതങ്ങളിലും അത് എഴുതുന്നവരുടെ ഒരു നെടുവീർപ്പുണ്ട് അത് ആരും കാണാതെ പോകരുത്.. അതുകൊണ്ടു നിങ്ങൾ എഴുതി അയക്കു, നല്ലതെങ്കിൽ അത് എഴുത്തുപുരയിലുണ്ടാകും...
ഇതിൽ പ്രസിദ്ധീകരിക്കുന്ന ലിഖിതങ്ങൾ നിങ്ങളുടെ തന്നെയാണ് എന്ന ഉത്തമ ബോധ്യം നിങ്ങൾക്കുണ്ടാകണം.. അതിനാൽ പേരും , ഇമെയിൽ ഐഡിയും നിർബന്ധമായും ഉണ്ടായിരിക്കണം..